പ്രധാന അറിയിപ്പുകൾ | September 28, 2025 കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 30ന് നടത്താനിരുന്ന ജില്ലാതല ഐടി ക്വിസ് മത്സരം ഒക്ടോബർ 4-ന് മുൻനിശ്ചയിച്ച സമയക്രമത്തിൽ നടത്തുമെന്ന് കൈറ്റ് സി ഇ ഒ അറിയിച്ചു. വ്യത്യസ്തവും വിപരീതവുമായ നിലപാടുകളെ സ്വാഗതം ചെയ്യുകയാണ് സർക്കാർ നിലപാട്: മുഖ്യമന്ത്രി സംസ്ഥാന ഇൻഫർമേഷൻ ഹബ്: ഉദ്ഘാടനം 30ന്