സംസ്ഥാനത്തെ ബാധിച്ച പ്രളയ ദുരിതങ്ങൾ വിനോദസഞ്ചാരമേഖലയെ വലിയ തോതിൽ ആഘാതമേൽപിച്ചുവെന്നും ആഘാതങ്ങളെ അതിജീവിക്കുന്നതിനും വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തുപകരുന്നതിനും കർമപദ്ധതി നടപ്പാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിവർഷം ശരാശരി പത്തു ലക്ഷം വിദേശീയ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമേകി കുഞ്ഞുകൈകളും. സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാലയങ്ങളിലെ ഇളം കുരുന്നുകള്‍ അവരുടെ ദീര്‍ഘകാലത്തെ കുഞ്ഞു സമ്പാദ്യങ്ങള്‍ സംഭവന ചെയ്താണ് സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. തിരുവനന്തപുരം ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
ഈ ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് ഓടിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ അധിക സാമ്പത്തിക ബാധ്യത വരുന്ന ഒരു നടപടിയും കെ.എസ്.ആര്‍.ടി.സിയില്‍ കൈകൊള്ളേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം.…
* പ്രളയബാധിതര്‍ക്കായുള്ള കെയര്‍ കേരള പദ്ധതിക്ക് രൂപരേഖയായി * സാങ്കേതിക സാമൂഹിക വിദഗ്ധരുടെ ഏകദിനശില്പ ശാലയിലെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കുമെന്നും മന്ത്രി പ്രളയദുരന്തത്തില്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ ഗുണഭോക്താക്കളുടെ…
പാലക്കാട്: പ്രളയക്കെടുതികളുടെ ഭീകര ദൃശ്യങ്ങള്‍ ടി.വിയിലൂടെ കണ്ടപ്പോഴാണ് വെള്ളം കയറാത്ത തന്റെ ഒരേക്കര്‍ 10 സെന്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിട്ടുനല്‍കാന്‍ തൃക്കടീരി സ്വദേശി അബ്ദുഹാജി തീരുമാനിച്ചത്. തൃക്കടീരി ആശാരിത്തൊടി വീട്ടില്‍ അബ്ദുഹാജി…
സംസ്ഥാനത്തെ ആദ്യത്തെ ഫോറസ്റ്റ് സര്‍വ്വേ റെക്കോര്‍ഡ് റൂം കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്താകെയുള്ള വനം സര്‍വേ രേഖകള്‍ ഇവിടെ ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് സൂക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പൂര്‍ണമായും ശീതീകരിച്ച അത്യാധുനികമായ ഒരു റെക്കോര്‍ഡ്…
സഹായം പല രൂപത്തിലാണ് നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.. പ്രളയം ഈ നാടിനെയാകെ തളര്‍ത്തിയപ്പോള്‍ നാം അത് നേരിട്ട് കണ്ടതുമാണ്. പലയിടങ്ങളില്‍ നിന്നാണ് സഹായഹസ്തം നമുക്കരുകിലേക്ക് എത്തിയത്.. ആറന്മുളക്കാര്‍ക്ക് അരികിലേക്ക് സഹായഹസ്തവുമായി എത്തിയ അനേകം പേരില്‍ …
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ദൈനംദിന ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്റ്റംബർ 12 മുതൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർഖി ഭവനിൽ നടക്കും. നിലവിൽ തിരുവനന്തപുരം ശ്രീചിത്രാഹോം ഓഡിറ്റോറിയത്തിലാണ് ദൈനംദിന നറുക്കെടുപ്പ് നടത്തിവരുന്നത്. ടെലിവിഷനിൽ നറുക്കെടുപ്പ് തത്സമയം …
സംസ്ഥാനത്തെ പ്രളയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും പണം ശേഖരിക്കുന്നതിനും കണക്ക് രേഖപ്പെടുത്തുന്നതിനും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തി. ഓരോ…
ആലപ്പുഴ: എ. സി റോഡിലെ വെള്ളം തിങ്കളാഴ്ച കൊണ്ട് പൂര്‍ണമായും വറ്റിക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്.എ. സി റോഡിലെയും കുട്ടാനാട്ടിലേയും വെള്ളം പമ്പ് ചെയ്തു കളയുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. മണിക്കൂറില്‍ രണ്ട് ലക്ഷം…