കേരളത്തിന്റെ പ്രളയാനന്തര ആവശ്യങ്ങള്‍ വിലയിരുത്തുന്നതിന് യു. എന്‍. ഉദ്യോഗസ്ഥര്‍ എത്തി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും യുനിസഫ് ഓഫീസുകളുടെ മേധാവി ജോബ് സക്കറിയ, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (യു. എന്‍. ഡി. പി) സംസ്ഥാന കോഓര്‍ഡിനേറ്റര്‍…

പ്രളയ ദുരന്തത്തിനിരയായവര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായ പതിനായിരം രൂപ ഇതുവരെ നല്‍കിയത് 527973 കുടുംബങ്ങള്‍ക്ക്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം ലഭിച്ചത്. ഇവിടെ 152228 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിച്ചത്. സംസ്ഥാനത്താകെ 610802…

കേരളത്തില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര സംഘം എത്തും. കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി ബി. ആര്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. ഊര്‍ജം, ജലവിഭവം, ആഭ്യന്തരം, റോഡ് ഗതാഗത…

മൂന്നാഴ്ചക്കുള്ളിൽ കളക്ടർമാർ സർക്കാരിന് റിപ്പോർട്ട് നൽകണം പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും വാസയോഗ്യമായ ഭൂമി കണ്ടെത്തി വീടുകൾ, ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നതിനും നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വാസയോഗ്യമല്ലാത്തതും പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്തതുമായ ഭൂമി…

സൂപ്പർ സ്പെഷ്യാലിറ്റി കേഡർ യാഥാർഥ്യമായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മെഡിക്കൽ കോളേജുകളിൽ മാത്രമുണ്ടായിരുന്ന സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ആരോഗ്യ വകുപ്പിന്റെ ആശുപത്രികളിലും കൂടി യാഥാർഥ്യമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.…

മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള നിയമസഭ നല്‍കുന്ന ഈ വര്‍ഷത്തെ  മാധ്യമ അവാര്‍ഡുകള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തിപകരുന്ന മാധ്യമ സൃഷ്ടികള്‍ക്കായി ആര്‍. ശങ്കരനാരായണന്‍തമ്പി…

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭം മൂലവും ഒന്നാം വാല്യം സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ അഞ്ചര ലക്ഷത്തിലധികം പാഠപുസ്തകങ്ങള്‍ കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍…

പ്രളയബാധിതരെ പുനരധിവസിപ്പിക്കാനും നവകേരളം സൃഷ്ടിക്കാനുമായി സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക…

പ്രളയാനന്തര പുനരധിവാസ, പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. നിലവില്‍ 122 ക്യാമ്പുകളിലായി 1498 കുടുംബങ്ങളില്‍നിന്നായി 4857 പേരാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായി. 6.89…

പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിനുള്ള സഹായവുമായി ആന്ധ്രപ്രദേശ് സർക്കാരിന്റെ പ്രതിനിധിയായ ഉപ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ചിന്നരാജപ്പ എത്തി. 35 കോടി രൂപ ധനസഹായത്തിന്റെ ചെക്ക് മന്ത്രി ഇ. പി. ജയരാജന് കൈമാറി. മന്ത്രിമാരായ ഇ.…