ജനുവരി 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മാർച്ച് 25 വരെ പട്ടികയിൽ പേര് ചേർക്കാൻ ഏകദേശം 9 ലക്ഷം അപേക്ഷകൾ കൂടി ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.…
കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സൂര്യതാപം ഏറ്റവരുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് ആവശ്യമായ നിർദ്ദേശം നൽകി.…
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 26 വരെ ഉയർന്ന താപനില ശരാശരിയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി വരെയും 27 നും 28 …
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ ''ലോകസഭാ തെരഞ്ഞെടുപ്പും കേരളവും; 2014 ലേക്ക്ഒരുതിരിഞ്ഞു നോട്ടം'' എന്ന ഇ-ലഘു പുസ്തകം സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ്…
തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കുന്നതിന് സഹായിക്കുന്ന കൈപ്പുസ്തകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രകാശനം ചെയ്തു. ഹരിത കേരളം മിഷനാണ് ഹരിതചട്ട പാലനം സംശയങ്ങളും മറുപടികളും എന്ന പുസ്തകം തയ്യാറാക്കിയത്. രാഷ്ട്രീയപാർട്ടികൾക്കും പൊതുജനങ്ങൾക്കും…
സംസ്ഥാനത്ത് 4752 സ്‌കൂളുകളിലെ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഉപകരണങ്ങൾ അവധിക്കാലത്ത് ഉപയോഗിക്കുന്നതിനും പരിരക്ഷിക്കുന്നതിനും സ്‌കൂളുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ നിഷ്‌കർഷിക്കുന്ന സർക്കുലർ കൈറ്റ് പുറത്തിറക്കി. ലാപ്‌ടോപ്പുകൾ ശരിയായി ഷട്ട് ഡൗൺ ചെയ്ത് പവർ അഡാപ്റ്റർ വിച്ഛേദിച്ച്…
ആലപ്പുഴ:ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി സൗദി അറേബ്യയിൽ നിന്നെത്തിയ പ്രവാസി കുടുംബത്തെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച് ജില്ല കളക്ടർ എസ് .സുഹാസ് .ആലപ്പുഴ ബീച്ച് റോഡിൽ സുലാൽ മൻസിലിൽ സലീമും കുടുംബവുമാണ് വോട്ട് ചെയ്യാനായി…
തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃതമായി പണം വിനിയോഗിക്കുന്നത് കണ്ടെത്താൻ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ. എസ്. പിയുടെ നേതൃത്വത്തിൽ പതിനാല് ടീമുകളാണ് പ്രവർത്തിക്കുക. ഒരു യൂണിറ്റിൽ 15 അംഗങ്ങളുണ്ടാവും.…
* ലോക ജലദിനം ആചരിച്ചു ജലവും മണ്ണും സംരക്ഷിക്കാനാവുംവിധമുള്ള സുസ്ഥിരവും സംയോജിതവുമായ ജലവിനിയോഗ മാർഗങ്ങൾ നാം ആലോചിക്കണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. സർക്കാരുകളും ജനങ്ങളും ജലസംരക്ഷണം കൂട്ടുത്തരവാദിത്തമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ലോക…
*നോർക്ക ഇടപെടൽ ഫലം കാണുന്നു സൗദിഅറേബ്യയിൽ മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി റഫീക്ക് അബ്ദുൾ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു. ശ്രീലങ്കൻ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് റഫീക്കിന്റെ…
