* ആക്ഷന് പ്ലാന് പ്രകാശനം 25ന് മുഖ്യമന്ത്രി നിര്വഹിക്കും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള് നേരിടാന് ആരോഗ്യപ്രവര്ത്തകരെയും ജനങ്ങളെയും സജ്ജമാക്കാന് ആന്റി മൈക്രോബിയല് പ്രതിരോധ ആക്ഷന് പ്ലാനിന് ആരോഗ്യവകുപ്പ് രൂപം നല്കിയതായി ആരോഗ്യ…
നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട സര്ക്കാറിന്റെ പ്രവര്ത്തനങ്ങള് ലോക ശ്രദ്ധ കേന്ദ്രമായി മാറിയതായി പട്ടികജാതിക്ഷേമ, പട്ടികവര്ഗ വികസന, നിയമ സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് പറഞ്ഞു. നാദാപുരം ആവോലത്തെ വസതിയില് മാധ്യമപ്രവര്ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.…
നിയമവാഴ്ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷി തന്നെ സുപ്രീംകോടതി വിധി അട്ടിമറിക്കാന് രംഗത്തിറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ നാം മുന്നോട്ടില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കൂട്ടര് കൊടിയെടുത്ത് സമരം ചെയ്യുമ്പോള്…
വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്ട്രോണിന് ചെന്നൈ സ്മാര്ട്ട് സിറ്റി പദ്ധതിയില് 146 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരം ലഭിച്ചതായി വ്യവസായ മന്ത്രി ഇ.പി. ജയരാജന് അറിയിച്ചു.ചെന്നൈ സ്മാര്ട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി ചെന്നൈ നഗരത്തില്…
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലും പാലോട് ജവഹര്ലാല് നെഹ്രു ട്രോപ്പിക്കല് ബൊട്ടാണിക്ക് ഗാര്ഡനും സംയുക്തമായി സംഘടിപ്പിക്കുന്ന 31 ാമത് കേരള ശാസ്ത്ര കോണ്ഗ്രസ് കൊല്ലം ഫാത്തിമ മാതാ നാഷണല് കോളേജില് 2019 ജനുവരി 27,28…
വലിയ ദുരന്തങ്ങളിൽ നിന്ന് വിജയകരമായി കരകയറിയ രാജ്യങ്ങളുടെ അനുഭവം കണക്കിലെടുത്താണ് കേരളത്തിൽ പ്രളയാനന്തര പുനർനിർമാണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തങ്ങളൊഴിവാക്കുന്ന രീതിയിൽ കാര്യക്ഷമമായ ഭൂവിനിയോഗവും ജലവിഭവസമ്പത്ത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക എന്നത്…
പൊതുജനങ്ങള്ക്കും കുട്ടികള്ക്കും പ്രളയത്തെ അടയാളപ്പെടുത്താന് അവസരം നല്കുന്ന മൊബൈല് ആപ്പ്, Kerala Floods 2018, റവന്യു-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് സെക്രട്ടേറിയറ്റില് നടന്ന ചടങ്ങില് പ്രകാശനം ചെയ്തു പ്രളയ ജലത്തിന്റെ ഉയരം,…
ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളും സംസ്ഥാന അഗ്നി സുരക്ഷാ വകുപ്പും കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന ആപ്താ മിത്ര പദ്ധതിയുടെ പരിശീലന കൈപുസ്തകം റവന്യു-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ.…
യു.എ.ഇ. ഭരണകൂടത്തിന്റെ പ്രതിനിധികളും പ്രവാസി സമൂഹവും കേരളത്തോട് കാണിക്കുന്ന സ്നേഹവായ്പും താൽപര്യവും നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കിയ സന്ദർശനമായിരുന്നു ഇക്കഴിഞ്ഞത്. അഞ്ച് ദിവസക്കാലം ഒട്ടേറെ വിഭാഗങ്ങളുമായി കേരളത്തിന്റെ പുനർനിർമിതിയെ കുറിച്ച് സംവദിക്കാൻ അവസരം ലഭിച്ചു. യു.എ.ഇ…
തുലാമാസ പൂജകള് പൂര്ത്തിയാക്കി ശബരിമല ക്ഷേത്രനട ഒക്ടോബര് 22 അടയ്ക്കും തുലാമാസ പൂജകള്ക്കായി ശബരിമല ക്ഷേത്ര നടയില് അയ്യപ്പദര്ശനപുണ്യം തേടി ആയിരങ്ങള് എത്തി. അയ്യപ്പസന്നിധാനം ശരണം വിളികളാല് മുഖരിതമായി. ശനി, ഞായര് ദിവസങ്ങളില് വന്…