പ്രവാസി ചിട്ടി രണ്ടാഴ്ചയ്ക്കകം ഔപചാരികമായി ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് പറഞ്ഞു. പതിനായിരം പേര്‍ ചിട്ടിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ട്. ലേലം വിളി ഓണ്‍ലൈനായി നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം കേരളത്തിലുണ്ടായ ദുരന്ത നഷ്ടങ്ങളില്‍ വിവിധ മേഖലകളുടെ  പുനസ്ഥാപനത്തിന് 25,050 കോടി രൂപ വേണ്ടിവരുമെന്ന് ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച് ലോക ബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസ്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും പണമടയ്ക്കാം. രാജ്യത്തെ 14,000 പോസ്റ്റ് ഓഫീസുകളിലെ ഇ ബില്ലര്‍ സംവിധാനം വഴിയാണ്  ഈ സേവനം സാധ്യമാകുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പോസ്റ്റ് ഓഫീസ് വഴി അടയ്ക്കുന്ന പണം…

പ്രളയത്തിലായ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് സംസ്ഥാനത്തെ പെന്‍ഷന്‍കാരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ പെന്‍ഷന്‍കാരുടെ വിവിധ സംഘടനാ പ്രതിനിധികളുമായി ഇതുസംബന്ധിച്ച്…

സാംസ്‌കാരിക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, പുരാരേഖ -പുരാവസ്തു വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വ വാര്‍ഷികം 'രക്തസാക്ഷ്യം' എന്ന പേരില്‍ ആചരിക്കും. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും സമുചിതമായി…

പ്രളയത്തിലായ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് സംസ്ഥാനത്തെ പെന്‍ഷന്‍കാരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ പെന്‍ഷന്‍കാരുടെ വിവിധ സംഘടനാ പ്രതിനിധികളുമായി ഇതുസംബന്ധിച്ച്…

*പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം വിവിധ ജില്ലകൾ സന്ദർശിച്ചു  പ്രളയത്തിൽ തകർന്ന കേരളത്തിന് പരമാവധി സഹായം നൽകുമെന്ന് പ്രളയക്കെടുതി വിലയിരുത്താനായി ജില്ലയിലെത്തിയ ഇന്റർ മിനിസ്റ്റീരിയൽ കേന്ദ്രസംഘം. നൂറു വർഷത്തിനിടെ കേരളം നേരിട്ട ഏറ്റവും രൂക്ഷമായ…

 പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി ചെന്നൈ പോർട്ട് ട്രസ്റ്റ് ഓഫീസർമാരും ജീവനക്കാരും ഒരുദിവസത്തെ ശമ്പളം നൽകി. പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ സിറിൽ സി. ജോർജ് 43 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ഇ.പി. ജയരാജന്…

പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനർ നിർമാണത്തിനായി അമേരിക്കൻ മലയാളി സമൂഹം ഗ്ലോബൽ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമേരിക്കയിൽ  മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ആലപ്പുഴ:പ്രളയാനന്തര നവകേരള സൃഷ്ടിക്കായുള്ള ധനസമാഹരണയജ്ഞം ചെങ്ങന്നൂരിൽ സമാപിച്ചു. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളജിലും മാന്നാർ പഞ്ചായത്ത് ഹാളിലുമായി നടന്ന ചടങ്ങുകളിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ എന്നിവർ തുക ഏറ്റുവാങ്ങി. യോഗത്തിൽ…