കേരളത്തിലെ സഹകരണ സംഘങ്ങൾ സ്വന്തം നിലയിലും കൺസോർഷ്യം അടിസ്ഥാനത്തിലും തയ്യാറാക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് വിപുലമായ ഒരു ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഗുണനിലവാരം പാലിക്കുന്ന ഉത്പന്നങ്ങൾക്ക് അഗ്മാർക്ക്…
* ലോക ഹൈഡ്രോഗ്രാഫിക് ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ വികസനത്തിൽ ഹൈഡ്രോഗ്രാഫിക് വിംഗിന് സുപ്രധാന പങ്കുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. തൈക്കാട് ഗസ്റ്റ്ഹൗസിൽ ഹൈഡ്രോഗ്രാഫിക് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…
സഹകരണ വകുപ്പിന്റെ പ്രളയ പുനരധിവാസ പദ്ധതിയിൽ ഒരു വീടുപോലും നിർമ്മിച്ചു നൽകിയില്ലെന്ന തരത്തിലെ പ്രചാരണം തെറ്റാണെന്നും ആദ്യഘട്ടത്തിൽ 2040 വീടുകൾ നിർമ്മിച്ചു നൽകുന്നുണ്ടെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 31ഓടെ ആദ്യഘട്ട…
യോഗ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും യോഗ പരിശീലനം നടക്കുന്നുണ്ട്. സർക്കാരിന്റെ വിവിധ…
സംസ്ഥാന സർക്കാരിന്റെ 2017ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പത്രമാധ്യമങ്ങളിലെ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ഫോട്ടോഗ്രഫി, കാർട്ടൂൺ വിഭാഗങ്ങളിലും ടിവി റിപ്പോർട്ടിംഗ്, ന്യൂസ് റീഡർ, ന്യൂസ് ക്യാമറ, ടിവി ന്യൂസ് എഡിറ്റിംഗ്, ടിവി…
വനം വന്യജീവി വകുപ്പിന്റെ പുതിയ യൂ ട്യൂബ് ചാനലിന് തുടക്കമായി. വനം വന്യജീവി, ക്ഷീര വികസന, മൃഗസംരക്ഷണ, മൃഗശാല വകുപ്പുകളുടെ പ്രധാനപ്പെട്ട പദ്ധതികൾ നിയമസഭാ സാമാജികൾക്കായി പരിചയപ്പെടുത്തുന്നതിന് നിയമസഭയുടെ മെംബേഴ്‌സ് ലോഞ്ചിൽ ഒരുക്കിയ ചടങ്ങിൽ…
മിൽമയുടെ പുതിയ അൾട്രാ ഹൈ ടെംപറേച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലോംഗ്‌ലൈഫ് പാലിന്റെ വിപണനോദ്ഘാടനം നിർവഹിച്ചു. നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജുവും ചേർന്ന്…
ഒന്നാം കേരള നിയമസഭയിൽ അംഗമായിരുന്ന കെ.ആർ.ഗൗരിയമ്മയുടെ ആലപ്പുഴയിൽ സംഘടിപ്പിച്ചിരിക്കുന്ന 101-ാം പിറന്നാളാഘോഷത്തിൽ മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, പ്രതിപക്ഷനേതാവ് ഉൾപ്പെടെയുളള സാമാജികർക്ക് പങ്കെടുക്കേണ്ടതിനാൽ ജൂൺ 21ന് സഭ ചേരുന്നതല്ലെന്ന് നിയമസഭാ സെക്രട്ടറി-ഇൻ-ചാർജ് അറിയിച്ചു.
* മറൈൻഡ്രൈവ് അന്താരാഷ്ട്ര പ്രദർശനനഗരി പദ്ധതി പ്രഖ്യാപിച്ചു കാലം മാറുന്നതിന് അനുസൃതമായി ഭവനനിർമാണബോർഡിന്റെ പ്രവർത്തനത്തിൽ ആധുനികരീതികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്റെ ഭാഗമായാണ് ഭവനനിർമാണബോർഡിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചത്. അത് ഇനിയങ്ങോട്ടുള്ള…
കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന പരിപാടിയായ ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) രണ്ടാംഘട്ടത്തിൽ അടുത്ത മൂന്നു വർഷം കൊണ്ട് 80,000 പേർക്ക് പരിശീലനവും നിയമനവും നൽകാൻ…
