കേരളത്തിലെ പ്രളയദുരിതമേഖലയിലെ വീടുകളുടെ വൈദ്യുത സുരക്ഷയക്കായി ആള്‍ ഇന്‍ഡ്യാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഫെഡറേഷനും ഗുജറാത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പും സംയുക്തമായി  വൈദ്യുത സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി. 16 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വൈദ്യുത മന്ത്രി…

കാഷ്യു ഉത്പ്പാദക രാജ്യങ്ങളിൽ നിന്ന് കശുവണ്ടി നേരിട്ട് വാങ്ങുന്നതിനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയിലെ സെനഗൽ സ്ഥാനപതിയായ എൽഹാഡ്ജി ഇബോബോയി മത്സ്യബന്ധന, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ സന്ദർശിച്ച് ചർച്ച നടത്തി.…

ലോക ടൂറിസം ദിനാചരണ വേളയില്‍ വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതിയായി. ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വേ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ഇതോടെ രണ്ട് കിലോമീറ്റര്‍…

സമ്പൂര്‍ണ ശുചിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ശുചിത്വ സാക്ഷരത പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

* സഹകരണ നിക്ഷേപ ഗ്യാരന്റി പത്രം സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്തു സഹകരണമേഖലയെ സമ്പൂർണമായി അഴിമതിരഹിതമാക്കുകയും ഇടപാടുകാർക്ക് കൂടുതൽ വിശ്വാസ്യതയോടെ സഹകരണ സ്ഥാപനങ്ങളെ സമീപിക്കാവുന്ന സാഹചര്യമൊരുക്കുകയും ചെയ്യാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ, ദേവസ്വം…

കേരളത്തിനു കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു  പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം…

പ്രളയദുരന്തത്തിൽ അകപ്പെട്ടവർക്കുള്ള ആർ.കെ.എൽ.എസ് പ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമായ കുടുംബശ്രീ അംഗങ്ങൾക്ക് പ്രളയത്തിൽ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങൾ, മറ്റു അനുബന്ധ വസ്തുക്കൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുന്നതിനായി കോൺഫെഡറേഷൻ…

ക്ഷീരവികസന - മൃഗസംരക്ഷണ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി.  പ്രളയക്കെടുതികളില്‍പ്പെട്ട് പ്രതിസന്ധിയിലായ മൃഗപരിപാലന മേഖലയില്‍ അടിയന്തിരമായി ചെയ്യേണ്ടതും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതുമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രി…

സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ അഞ്ച് ലക്ഷം രൂപയും സന്നദ്ധസംഘടനയായ തിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് ആറ് ലക്ഷം രൂപയും ഹിമാചല്‍ പ്രദേശിലെ തിബറ്റന്‍ സമൂഹം സ്വരൂപിച്ച ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.…

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. ആള്‍ക്കൂട്ട ആക്രമണത്തിലൂടെ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും ഇതുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെയോ…