ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ എട്ടിന് വൈകിട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം ചേരും.
യു.എസ് കോൺസൽ ജനറൽ (ചെന്നൈ) റോബർട്‌സ് ജി. ബർഗസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐടി നിക്ഷേപം, വിദ്യാഭ്യാസ രംഗത്തെ സഹകരണം, അടിസ്ഥാന സൗകര്യവികസന മേഖലയിലെ നിക്ഷേപം, ഖരമാലിന്യ സംസ്‌കരണത്തിനുളള സാങ്കേതിക വിദ്യ,…
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായ മത്‌സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസധനസഹായം നല്‍കുന്നതിനും ദേശീയ ദുരന്തമായി കണക്കാക്കി കേന്ദ്രത്തോട് സ്‌പെഷ്യല്‍ പാക്കേജ് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ മത്‌സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 20 ലക്ഷം…
എറണാകുളം ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കണ്‍ട്രോള്‍ റൂമുകള്‍ക്ക് ഉപരിയായി കൊച്ചി കേന്ദ്രീകരിച്ച് നേവിയുടെ സഹായത്തോടെ നിലവിലുളള രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ഉപകരണങ്ങളെയും സുരക്ഷിതമായി തിരികെകൊണ്ടുവരുന്നതിനുളള…
ലോക മണ്ണ്ദിനാചരണം സംഘടിപ്പിച്ചു ഭാവിതലമുറയുടെ നിലനില്‍പ്പിനായി ഭൂവിഭവ പരിപാലനം ശരിയായ ദിശയിലാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 'മണ്ണിനെയറിയാം മൊബൈലിലൂടെ' ആപ്പിന്റെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
*ഭരണപരിഷ്‌കാര കമ്മീഷന്റെ പബ്ലിക് ഹിയറിംഗ് വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു ജനാധിപത്യ ഭരണ സംവിധാനത്തിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാരിന് ജനങ്ങളോടു മാത്രമാണ് ബാധ്യതയെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ഭരണപരിഷ്‌കാര…
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതും സ്വീകരിച്ചുകൊണ്ടിരിക്കുന്നതുമായ നടപടികളില്‍ തിരുവനന്തപുരം അതിരൂപത മെത്രാന്‍ ഡോ. സൂസപാക്യം സംതൃപ്തി രേഖപ്പെടുത്തി. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഡോ.സൂസപാക്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ദുരിതാശ്വാസ…
ഓഖി ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായവര്‍ക്ക് സഹായം പെട്ടെന്ന് ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിലവിലുളള മാനദണ്ഡ പ്രകാരം നഷ്ടപരിഹാരത്തുക…
ജില്ലാ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ബ്ലോക്ക് അടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ ഏകോപിത പ്രൊജക്ടുകള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. ജില്ലാ പദ്ധതികള്‍ സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുമ്പോള്‍ ഏകോപിത…
കാറ്റിലും മഴയിലും കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷപ്പെട്ട് ചികിത്‌സയിലുള്ളവരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെയാണ് മന്ത്രി സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞത്. ആശുപത്രിയിലുള്ളവര്‍ക്ക് ആവശ്യമായ ചികിത്‌സ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. വള്ളം മറിഞ്ഞ്…