ആയിരത്തിലേറെ ഒഴിവുകളിലേക്ക് വിജ്ഞാപനം ഉടന്‍ സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ സുതാര്യവും നിയമാനുസൃതവുമായി നിര്‍വഹിക്കുന്നതിന് തയ്യാറാക്കിയ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റം ദേവജാലികയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്…

കടലില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ശംഖുംമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കടലിലുള്ള എല്ലാ മത്‌സ്യത്തൊഴിലാളികളെയും രക്ഷിച്ചുകൊണ്ടുവരുന്നതു വരെ നടപടികള്‍ തുടരും. പ്രകൃതിക്ഷോഭം ഉണ്ടാകുന്നതിന്…

കടലില്‍ അകപ്പെട്ട തിരുവനന്തപുരം ജില്ലയിലെ 11 മത്‌സ്യത്തൊഴിലാളികളെ നാവികസേനയുടെ കപ്പല്‍ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. പൊഴിയൂര്‍ സ്വദേശികളായ മുത്തപ്പന്‍, റൊണാള്‍ഡ്, റോസ്ജാന്റോസ്, ജോണ്‍സണ്‍, വിഴിഞ്ഞം സ്വദേശികളായ വര്‍ഗീസ്, ആന്റണി, ബാബു, ജോസ്, സഹായം, വള്ളക്കടവ് സ്വദേശികളായ…

*അന്താരാഷ്ട്ര വൈറോളജി സമ്മേളനം സംഘടിപ്പിച്ചു വൈറോളജി ഗവേഷണകേന്ദ്രം അടുത്തവര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങുന്നരീതിയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ബയോ ടെക്‌നോളജി കമ്മീഷന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും…

രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് ഒരു ഹെലികോപ്റ്റര്‍ കടലിലേക്ക് പുറപ്പെട്ടു. ഇതില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം രണ്ടു മത്‌സ്യത്തൊഴിലാളികളുമുണ്ട്.

നമ്മുടെ ജീവിതാനുഭവത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്ത് പറഞ്ഞു.  ദുരന്തമുഖത്തെത്തിയ മുഖ്യമന്ത്രി കടലില്‍ പോയവരെ കാത്തിരിക്കുന്ന ഉറ്റവരുടെ അരികിലെത്തി അവരുടെ ദു:ഖത്തിലും ഉത്കണ്ഠയിലും സര്‍ക്കാരും പങ്കുചേരുന്നതായി അറിയിച്ചു.…

തിരുവനന്തപുരം താലൂക്കില്‍  ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നസെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂന്തുറ, മണക്കാട് ഗവ. യു.പി സ്‌കൂള്‍ കൊഞ്ചിറവിള, ബീമാപളളി യു.പി സ്‌കൂള്‍, വലിയ തുറ യു.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്ക് മാത്രം ഇന്ന്…

ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ സേനാംഗങ്ങള്‍ക്കൊപ്പം കടലില്‍ തെരച്ചിലിനായി പോയിരുന്ന മത്സ്യത്തൊഴിലാളികള്‍ ശംഖുമുഖത്ത് പറഞ്ഞു.  വെട്ടുകാട് സ്വദേശികളായ ബോസ്‌കോ, മില്‍ട്ടണ്‍, ബര്‍ബി ഫെര്‍ണ്ണാണ്ടസ് എന്നിവരാണ് ഇന്നലെ (ഡിസംബര്‍ 3) ഉച്ചയ്ക്കുശേഷം…

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 690 പേരെ ഇതുവരെ രക്ഷിക്കാനായെന്ന് ലാന്റ് റവന്യൂ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു.  ഇനി 96 പേരെ കണ്ടെത്താനുണ്ട്.  19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 63 പേര്‍ വിവിധ…

ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന നിവേദനം റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. മന്ത്രിമാരായ…