ആലപ്പുഴ: കടല്‍ക്ഷോഭം മൂലം ജില്ലയില്‍ 414 കുടുംബങ്ങളെ  മാറ്റിപ്പാര്‍പ്പിച്ചു. 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 1516 പേരാണുള്ളത്. പുറക്കാട് അറബി സെയ്ദ് മദ്രസ ഹാളില്‍ 9 കുടുംബങ്ങളും കലവൂര്‍ ഷോണിമയില്‍ 38 ഉം കലവൂര്‍ ഹോളി…

ഓഖി ചുഴലിക്കാറ്റ് മൂലം കടലില്‍ പെട്ടുപോയ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ ഊര്‍ജിതമായി തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ…

ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് ഒരാഴ്ചക്കാലത്തേക്കുള്ള സൗജന്യ റേഷന്‍ അനുവദിച്ച്  ഉത്തരവായി. ഇതിനാവശ്യമായ അരിവിതരണമടക്കമുള്ള തുടര്‍നടപടികള്‍ ഭക്ഷ്യ, സിവില്‍…

കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ നിന്നു രക്ഷപെടുത്തി ജനറല്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുന്ന ഏഴ് മത്സ്യത്തൊഴിലാളികളെയും മന്ത്രി സന്ദര്‍ശിച്ചു. തങ്ങള്‍ നേരിട്ട ദുരന്ത നിമിഷങ്ങള്‍ അവര്‍ മന്ത്രിക്കു മുന്നില്‍ പങ്കുവെച്ചു. തിരികെ നാട്ടിലെത്താനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും…

തിരുവനന്തപുരം ജില്ലയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഊര്‍ജിതമായ തെരച്ചിലാണ് ഇന്നും നടന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മെഴ്‌സിക്കുട്ടിയമ്മയും മുഴുവന്‍ സമയവും എയര്‍ഫോഴ്‌സിന്റെ ടെക്‌നിക്കല്‍ ഏര്യായിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഉണ്ടായിരുന്നു. ഇന്ന്…

 ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച് അടിയന്തര സാഹചര്യം പ്രഖ്യാപിക്കാനും നടപടികള്‍ നിര്‍ദേശിക്കാനും കാലതാമസം ഉണ്ടായി എന്ന വാര്‍ത്ത ശരിയല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണ് ഈ ചുഴലിക്കാറ്റ്. ചുരുങ്ങിയ സമയത്തിനുള്ളില്‍,…

കടല്‍ക്ഷോഭത്തില്‍ അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാവിവരങ്ങള്‍ തിരക്കിയ മുഖ്യമന്ത്രി ഇവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം…

*ലോക കേരള സഭ ജനുവരി 12,13 തിയതികളില്‍ ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന  ലോക കേരള സഭ ഒരു സ്ഥിരം സംവിധാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു…

* മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം കടലില്‍പ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.     നാനൂറോളം പേരെ ഇതുവരെ രക്ഷിക്കാന്‍…

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളിൽ അടുത്ത 24 മണിക്കൂറിൽ ജലനിരപ്പുയരുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫ്‌ളഡ് ഫോർകാസ്റ്റ് മോണിറ്ററിംഗ് ഡയറക്ടറേറ്റ് അറിയിച്ചു.