187.22 കോടിയുടെ മന്ദിരം രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും 26,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണം തിരുവനന്തപുരം: ആര്‍.സി.സി.യില്‍ പുതിയ 14 നില മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുവാന്‍ സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായി ഊരാളുങ്കല്‍…
സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ശമ്പളബില്ലുകള്‍ ഒക്‌ടോബര്‍ മുതല്‍ ജീവനക്കാരുടെ പഞ്ചിംഗ് റിപ്പോര്‍ട്ടിന്റെ (ബയോമെട്രിക് അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റം) അടിസ്ഥാനത്തില്‍ തയാറാക്കും. ബില്ല് തയാറാക്കുന്നത് മുന്‍മാസം 16 മുതല്‍ തന്‍മാസം 15…
പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, സുസ്ഥിര പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, ഫലപ്രദമായ ഊര്‍ജ്ജ സംരക്ഷണവും ഉപയോഗവും, കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വിവിധ ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ ഉദ്ദേശ്യങ്ങള്‍…
സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും പ്രകൃതി പുനസ്ഥാപനത്തിനും പ്രാമുഖ്യം നല്‍കി ഇത്തവണ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ…
തിരുവനന്തപുരം: തൃശൂർ മുളങ്കുന്നത്തുകാവിൽ പുതുതായി ആരംഭിക്കുന്ന ഡ്രഗ്സ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് വേണ്ടി 24 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.…
തിരുവനന്തപുരം ടെക്‌നോപാർക്കിൽ സി-ഡാക്കിൽ ഏകദേശം അമ്പതിനായിരം ചതുരശ്രയടി സ്ഥലത്ത് ഇലക്‌ട്രോണിക്‌സ് ആക്‌സിലറേറ്റർ സ്ഥാപിക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷനും സി-ഡാകും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ.…
കൊച്ചി: കേരളത്തിലെ ടൂറിസം മേഖലയിലടക്കം പാരിസ്ഥിതിക സവിശേഷതകളും ജനതാത്പര്യങ്ങളും മുൻനിർത്തിയുള്ള പുനർനിർമ്മാണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ലുലു ഗ്രാൻഡ് ഹയാത്തിൽ കേരള ട്രാവൽ മാർട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ…
* ചിത്രങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം പ്രളയകാലത്ത് മൊബൈല്‍ ഫോണിലോ ഡിജിറ്റല്‍ ക്യാമറകളിലോ എടുത്ത ചിത്രങ്ങളും വീഡിയോകളും ഡിജിറ്റല്‍ മ്യൂസിയമാക്കി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയായി. ഇതിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങളും വീഡിയോകളും പൊതുജനങ്ങള്‍ക്ക് www.kfa.prd.kerala.gov.in …
ആലപ്പുഴ: പ്രളയാനന്തര ആലപ്പുഴയ്ക്ക് അടിയന്തരമായി 50,000 അടുക്കളപാത്രങ്ങൾ ആവശ്യമുണ്ടെന്ന് ഐ ആം ഫോർ ആലപ്പി പ്രചരണം. ഇതുൾപ്പടെ വിവിധ സാധനങ്ങൾ നൽകുന്നതിനും അങ്കണവാടികളുടെയും പൊതുസ്ഥാപനങ്ങളുടെയും പുനർനിർമാണം ഏറ്റെടുക്കാൻ സന്നദ്ധരായവരെയും തേടുകയാണ് ഐ.ഐം ഫോർ ആലപ്പി.…
*മില്ലുടമകളുടെ യോഗം വിളിച്ചുചേര്‍ത്തു പാലക്കാട് ജില്ലയിലെ പാടശേഖരങ്ങളില്‍നിന്നുള്ള നെല്ല് സെപ്റ്റംബര്‍ 28 മുതല്‍ സംഭരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മില്ലുടമകള്‍…