സ്കൂൾ വിപണിയിലെ ചൂഷണം തടയാൻ സ്റ്റുഡൻ്റ്സ് മാർക്കറ്റുകൾക്ക് തുടക്കം കോട്ടയം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങളുടെ അമിതവിലക്കയറ്റം മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും പഠനചെലവ് ലഘൂകരിക്കുന്നതിനും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ രജിസ്ട്രേഷന് വകുപ്പുമന്ത്രി…