ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ 'ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള' (ADAK) യിൽ അക്വാകൾച്ചർ വിഷയങ്ങളിൽ മൂന്നു ദിവസത്തെ ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അഭ്യസ്ത വിദ്യരായിരിക്കണം.…