അതിദ്രരിദ്രരെ കണ്ടെത്തുന്ന അതിദാരിദ്ര്യ നിർമ്മാർജന ഉപപദ്ധതി പ്രകാരമുള്ള ഗുണഭോക്‌താക്കൾക്ക് നൽകുന്ന അവകാശ രേഖകളുടെ കട്ടപ്പന നഗരസഭാതല വിതരണോദ്ഘാടനം നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ വാർഡ് കൗൺസിലർ ബിന്ദുലതാ രാജുവിന് നൽകി നിർവ്വഹിച്ചു. പരമ…