ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസബിലിറ്റി അവാർഡ് 2021 & 2022 പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. ഓരോ വിഭാഗത്തിലും നിർദ്ദിഷ്ഠ മാനദണ്ഡ പ്രകാരം ഓൺലൈനായാണ്…