കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ പരീക്ഷണ വെടിവെപ്പിന്റെ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. ഏപ്രിൽ മൂന്ന്, ഏഴ്, 10, 14, 17, 21, 24, 28 തീയ്യതികളിലും മെയ് ഒന്ന്, അഞ്ച്, എട്ട്, 12, 15, 19, 22, 26,…