സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഓണക്കിറ്റ് തയാറാക്കൽ-വിതരണ പ്രവൃത്തികൾ സഹകരണ-സംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ഏറ്റുമാനൂരിലെ വ്യാപാരിഭവനോടു ചേർന്നുള്ള സപ്ലൈകോ പാക്കിങ് കേന്ദ്രത്തിലെത്തിയ മന്ത്രി ഓണക്കിറ്റ് തയാറാക്കൽ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിലെ…