ഭിന്നശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തിയ ബഡ്സ് സ്കൂളുകളുടെ കലോത്സവം മിഴി 2022 സമാപിച്ചു. ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കലയുടെ സൗന്ദര്യം വിളിച്ചോതിയ കുട്ടികളുടെ കലാ…