പൊതു ഇടങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഗ്രന്ഥശാലകൾക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ഗ്രന്ഥശാലകൾക്കുള്ള പുസ്തകങ്ങളും കമ്പ്യൂട്ടറുകളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു ഇടങ്ങൾ കുറയുന്നത് പൊതുവായ…