കവിതയേയും കവികളേയും അടുത്തറിഞ്ഞ് കുരുന്നുകളുടെ കാവ്യ സംഗമം ശ്രദ്ധേയമായി. തങ്ങളുടെ സ്കൂളിലേക്ക് അരഡസനോളം കവികൾ എത്തുന്നതിൻ്റെ കൗതുകത്തിലും ആവേശത്തിലുമായിരുന്നു കുട്ടികൾ. പുസ്തകങ്ങളിൽ മാത്രം പരിചയിച്ച കവികളെത്തിയപ്പോൾ അവരോടൊപ്പം ആടിയും പാടിയും കവിത ചൊല്ലിയും കുട്ടികൾ…