വേനല്‍ കടുക്കും മുമ്പെ കനത്ത ചൂടാണ് സംസ്ഥാനം നേരിടുന്നത്.ചൂടില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളും നിര്‍ദ്ദേശങ്ങളുമാണ് നടപ്പിലാക്കിയിട്ടുള്ളത്.പൊതുജനത്തിന് മാത്രമല്ല മിണ്ടാപ്രാണികളായ പക്ഷികളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തുകയാണ് കോഴിക്കോട് ജില്ലാഭരണകൂടം.കഴിഞ്ഞ…