ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പെടുത്തത് 81.45 ശതമാനം ഉരുക്കള്‍ക്കെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ ആറ് മുതലാണ് സംസ്ഥാനത്ത് രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. 137436 പശുക്കള്‍ക്കും 6496 എരുമകള്‍ക്കും ഉള്‍പ്പെടെ…