ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയുമായ ഇ.വിനോദ് ഫ്ളാഗ് ഓഫ് ചെയ്തു. കരിമ്പുമ്മലില്‍…

ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേര്‍ന്ന് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്‍പതിന് കോഴിക്കോട് ബീച്ചിലാണ് കൂട്ടയോട്ടം. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന കൂട്ടയോട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.കോഴിക്കോട് ബീച്ചില്‍ രക്തസാക്ഷി മണ്ഡപം…