മലയാളത്തില്‍ പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് മന്ത്രി കെ. രാജന്‍. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച സി. രാധാകൃഷ്ണനെ കൊച്ചിയിലെ വസതിയിലെത്തി സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ദീര്‍ഘകാലമായി സി. രാധാകൃഷ്ണനുമായി…