കേരളശേരി ഗ്രാമപഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച പഞ്ചായത്ത്തല കേരളോത്സവം സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ പ്രസിഡന്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ യുവജനങ്ങള്‍ക്കായി വോളിബോള്‍, ഫുട്‌ബോള്‍,…