ലോക കേരള സഭയുടെ ഭാഗമായുളള യൂറോപ്പ്-യു.കെ മേഖലാസമ്മേളനം ഒക്ടോബർ 9ന് ലണ്ടനിൽ നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ ചേരുന്ന മേഖലാ സമ്മേളനം രാവിലെ 9 ന് ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1. 30 ന്) മുഖ്യമന്ത്രി  പിണറായി…