2022-23 അധ്യയന വർഷത്തെ ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റ് വഴി പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കോളേജ് അധികൃതർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റ് പരിശോധിച്ച് കോഴ്‌സുകളും അലോട്ട്‌മെന്റ് നടത്തേണ്ട…