കുടുംബശ്രീ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരും ജീവനക്കാരും ക്ഷേമനിധി പദ്ധതിയില്‍. സംസ്ഥാനത്ത് ആദ്യമായി മലപ്പുറത്താണ് ജനകീയ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കുന്നത്. പീടികത്തൊഴിലാളി ക്ഷേമിനിധിയുടെ കീഴിലാണ് ജീവനക്കാരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേമനിധി ജില്ല എക്സിക്യൂട്ടീവ് ഓഫീസര്‍…