കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി എൻ. ചന്ദ്രൻ ചുമതലയേറ്റു. തൃശ്ശൂർ അയ്യന്തോളിലുള്ള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആസ്ഥാന ഓഫീസിലെത്തിയ അദ്ദേഹത്തെ ചീഫ് എക്‌സിക്യൂട്ടീവ്  ഓഫീസർ സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ…