കയ്യൂര്‍ ഖാദി കേന്ദ്രത്തിനു നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച നൂല്‍ പിഴിയുന്ന യന്ത്രം കൈമാറി. എം. രാജഗോപാലന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2021 - 22 വാര്‍ഷിക പദ്ധതിയില്‍…