ഖാദി വസ്ത്ര വിപണനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ നടത്തുന്ന സര്‍വ്വെയ്ക്ക് ജില്ലയില്‍ തുടക്കമായി. ജിവനക്കാരുടെ അഭിരുചിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മനസിലാക്കുന്നതിനും സമാഹരിക്കുന്നതിനുമാണ്…