പരിമിതികളെ മറികടന്ന്, സ്വന്തം കഴിവുകളിൽ ശ്രദ്ധ നൽകിയാൽ ഉയരങ്ങൾ കീഴടക്കാമെന്ന സന്ദേശം കുട്ടികളിലെത്തിച്ച് ഗോപിനാഥ് മുതുകാട്. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…