തിരുവനന്തപുരം: കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളകള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ജൂഡോ പരിശീലന പദ്ധതി 'ജുഡോക'ക്ക് ജില്ലയില്‍ തുടക്കമായി. അരുവിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച പരിശീലനം ജി. സ്റ്റീഫന്‍ എം.എല്‍.എ…