തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരുടെ ഒഴിവുണ്ട്. സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ടിഎച്ച്എസ്എൽസി/ ഐ.ടി.ഐ/ കെജിസിഇ /സിവിൽ എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഇന്റർവ്യുവിൽ പങ്കെടുക്കാം.…