ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾക്ക് വടകര നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ നടക്കുതാഴ വില്ലേജിൽ ഡിജിറ്റൽ സർവ്വേ നടത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം ചേർന്നു.…