തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ- എമർജൻസി മെഡിസിൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  രണ്ട് ഒഴിവാണുള്ളത്.  എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി/ ഡി.എൻ.ബിയാണ് യോഗ്യത.…