കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ദിവ്യാംഗ് കലോത്സവം അഡ്വ. മോൻസ് ജോഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 40 കുട്ടികളാണ് ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുത്തത്.…