കേരള ലോ എൻട്രൻസ് എക്സാമിനേഷൻ 2023ന് തയാറെടുക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പും കോട്ടയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്നു നടത്തുന്ന സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. മൂന്നുമാസമാണ് കാലാവധി.…