അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രനെ കേരള നിയമസഭ ആദരിക്കും.  മലയാള ചലച്ചിത്ര പിന്നണിഗാന ശാഖയ്ക്ക് നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് ആദരം. നാളെ (ജനുവരി 9) ന് വൈകുന്നേരം 7…