നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കമന്ററി മത്സരം ഓഗസ്റ്റ് 27ന് നടക്കും. മത്സരവേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ മത്സരത്തിന്റ തത്സമയ മലയാളം കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. ആണ്‍കുട്ടികള്‍ക്കും…