സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഷൊർണൂർ നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'നെൽകൃഷി' പദ്ധതിക്ക് തുടക്കമായി. ഷൊർണൂർ നഗരസഭാ ചെയർമാൻ എം.കെ ജയപ്രകാശ് പദ്ധതിക്ക്‌ തുടക്കം കുറിച്ച്…

നെൽകൃഷി ഇൻഷുറൻസ് പ്രീമിയം അടവ് പാടശേഖരസമിതി മുഖേനയാക്കി കൃഷി വകുപ്പ് ഉത്തരവായി. കെ.ഡി പ്രസേനൻ എം.എൽ.എ കൃഷി വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നാം വിളക്കാലം മുതൽ ഇൻഷുറൻസ് എടുക്കുന്നതും പ്രീമിയം…