മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2021 സെപ്റ്റംബറിൽ നടത്തിയ ഡിഫാം പാർട്ട് 2, 2022 മാർച്ചിൽ നടത്തിയ ഡിഫാം പാർട്ട് 1 പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.
ഡി.എൽ.എഡ്. (അറബിക്, ഉർദു, ഹിന്ദി, സംസ്‌കൃതം) രണ്ടാം സെമസ്റ്റർ (2020-2022 ബാച്ച്), നാലാം സെമസ്റ്റർ (2019-2021 ബാച്ച്). ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ (2019-2021 ബാച്ച്) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.pareekshabhavan.kerala.gov.in ൽ…
കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ്(പ്രിലിമിനറി) പരീക്ഷയുടെ ഫലവും മെയിൻ (എഴുത്ത്) പരീക്ഷയുടെ ഷെഡ്യൂളും പ്രസിദ്ധീകരിച്ചു. ഹൈക്കോടതി റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ഫലവും ഷെഡ്യൂളും ലഭിക്കും.