പ്രധാന അറിയിപ്പുകൾ | April 16, 2022 കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ്(പ്രിലിമിനറി) പരീക്ഷയുടെ ഫലവും മെയിൻ (എഴുത്ത്) പരീക്ഷയുടെ ഷെഡ്യൂളും പ്രസിദ്ധീകരിച്ചു. ഹൈക്കോടതി റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ഫലവും ഷെഡ്യൂളും ലഭിക്കും. ‘മിഴിവ്’ ഓൺലൈൻ വീഡിയോ മത്സര വിജയികളെ പ്രഖ്യാപിച്ചു ലാബ് ടെക്നിഷ്യൻ കരാർ നിയമനം