പുകയില നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കിവരുന്ന യെല്ലോ ലൈൻ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ പുകയില നിയന്ത്രണ സമിതി, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം…