'പ്രകൃതിയോടടുക്കാം ലഹരിയോടകലാം' എന്ന സന്ദേശത്തോടെ മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലഹരിക്കെതിരെ മലയിന്‍കീഴ് ക്യാമ്പയിന് തുടക്കമായി. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലാകുമാരി ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം, വില്‍പ്പന, കടത്ത് എന്നിവ നിരീക്ഷിക്കുന്നതിനും…