പഴമയുടെ പ്രതാപം പേറുന്ന ഫറോക്ക് പഴയ പാലം ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നപ്പോൾ നാടാകെ ആഘോഷത്തിമിർപ്പിലായി.വാദ്യമേളങ്ങളും ശിങ്കാരി മേളവും ഒപ്പം വൻ ജനാവലിയും ആഘോഷത്തിൽ പങ്കു ചേരാനെത്തി. മുതിർന്നവരും കുട്ടികളും ഹർഷാരവത്തോടെ…