തൃശ്ശൂര്‍:  ചാലക്കുടി വടക്കേ ബസ് സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു.ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം ബി ഡി ദേവസ്സി എം എല്‍ എ നിര്‍വഹിച്ചു. നിലവില്‍ ഒരേ സമയം 10 ബസുകള്‍ക്ക് സര്‍വീസ് നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും.കൊരട്ടി,…