വടക്കേ മലബാറിലെ ശ്രദ്ധേയമായ ഗ്രാമങ്ങളിലൊന്നാണ് മടിക്കൈ. മടക്കുള്ള അഴിയാണ് മടിക്കൈ. ഇരുപുഴകള്‍ അല്പസ്വല്പം വളഞ്ഞ് സന്ധിക്കുന്നു എന്ന അര്‍ത്ഥത്തിന്‍ മടക്കഴി എന്ന പേരുണ്ടായതാകാമെന്നും അതില്‍ നിന്നുമാണ് മടിക്കൈ എന്നപേര് വന്നതെന്നും അഭിപ്രായമുണ്ട്. ജില്ലയുടെ തെക്ക്…