കക്കോടി പഞ്ചായത്തിലെ കനാൽ റോഡ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യങ്ങളിൽ കേരളം എന്നും മുന്നോട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പൂളക്കടവ് മുതൽ ചീക്കിലോട് അങ്ങാടി വരെയുള്ള കനാൽ…

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കപ്പെടുന്ന ഇ വി ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

കുളത്തൂപ്പുഴ റെയിഞ്ച് ഓഫീrസ് കെട്ടിടം ഉദ്ഘാടനം ചെയ്തു ആധുനിക സൗകര്യങ്ങളുള്ള റെയിഞ്ച് ഓഫീസുകളും   ഫോറസ്റ്റ് സ്റ്റേഷനുകളും സജ്ജീകരിച്ചു കൊണ്ട് വനംവകുപ്പിൽ  അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.  ഇതിനുള്ള…